Follow US On Facebook

Paaduvan Ormakalil...! Vellanakalude Naadu (1988). (prajeesh) Video

PLAY
 
All credits go to their respective owners.
Description:
Film : Vellanakalude Naadu (1988)
Lyrics : Kaithapram
Music : M G Radhakrishnan
Singers : M G Sreekumar, Sujatha Mohan.

പാടുവാന്‍ ഓര്‍മ്മകളില്‍
പദങ്ങള്‍ തേടുകയായിരുന്നു
മൂളുമീ മോഹങ്ങള്‍
സ്വരങ്ങള്‍ തേടുകയായിരുന്നു
അതിലാദിതാളച്ചോടു-
വെച്ചതു ലീലാമാനസം
അതിലിന്ദുകാന്തക്കല്ലു
തൊട്ടതു മായാമാധവം...
(പാടുവാന്‍...)

പാഴ്‌മരുഭൂവും പാല്‍‌ക്കടലാകും
വാര്‍തിങ്കള്‍ക്കല പുഞ്ചിരിയ്‌ക്കെ
കുങ്കുമരാഗം ചാര്‍ത്തീ യാമം
മണ്ണിലിന്നും പുലരികളേകും ശ്രീമന്ത്രം...
(പാടുവാന്‍...)

മഴവില്‍‌മുനയാല്‍ ആരെഴുതുന്നൂ
മലരിന്‍ ഇതളില്‍ പ്രിയകാവ്യം
കതിരൊളിയാലെന്‍ പ്രാണനിലാരോ
പൊന്‍‌മുളം കുഴലൂതിവ രുന്നൊരു ശ്രീരാഗം...
(പാടുവാന്‍...)
Duration: 04 Minute, 32 Second
Rating: 4.91 - Excellent
Definition: SD
Published: 1 Years Ago

Related Video

Vennilavo (pingami)
 1 Years Ago
Next